Advertisment

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ഡ​ല്‍​ഹി എ​യിം​സി​ലെ ഡോ​ക്ട​റു​ടെ ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​ക്കും രോ​ഗം

New Update

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഡ​ല്‍​ഹി എ​യിം​സി​ലെ ഡോ​ക്ട​റു​ടെ ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​ക്കും രോ​ഗം. ഒ​മ്ബ​ത് മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

publive-image

യു​വ​തി ഐ​സ​ലേ​ഷ​നി​ലാ​ണെ​ന്നും പ്ര​സ​വം എ​യിം​സി​ല്‍ ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​റോ​ണ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍‌ അ​നു​സ​രി​ച്ച്‌ യു​വ​തി​യെ ശു​ശ്രൂ​ഷി​ക്കു​മെ​ന്നും ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ പ്ര​സ​വം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ എ​ല്ലാ​വ​രേ​യും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Advertisment