ഡല്‍ഹിയിലെ ആശുപത്രികളില്‍ അവശേഷിക്കുന്നത് എട്ട് മുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജന്‍ ! നാളെ രാവിലെ ആവശ്യത്തിന് ഓക്‌സിജന്‍ എത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് ദുരന്തമെന്ന് മനീഷ് സിസോദിയ;വിവിധ ആശുപത്രികളിലെ വിവരങ്ങള്‍ ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും അടുത്ത എട്ട് മുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനാണ് അവശേഷിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ വിതരണ ക്വാട്ട വര്‍ധിപ്പിക്കാന്‍ ഒരാഴ്ചയായി ആവശ്യപ്പെടുകയാണെന്നും, നാളെ രാവിലെ ആവശ്യത്തിന് ഓക്‌സിജന്‍ എത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് ദുരന്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ആശുപത്രികളിലെ കണക്കുകള്‍…

May be an image of text that says 'Oxygen Stock status -Delhi (As on 20 April 2021 @ 6pm) Major Government Hospitals- DDU Hospital 12 Hrs Burari Hospital 8 Hrs Ambedkar Hospital 24 Hrs Acharya Bikshu hospital 10-12 Hrs Deep chand Bandhu Hrs Sanjay gandhi Hospital 12 Hrs LNJP hospital 12 Hrs Baba Saheb Ambedkar hospital 8-10 Hrs Major Private Hospitals B L Kapoor: 8-10 Hrs Batra: 8-9 Hrs Venkateshwar 4 Hrs Stephane's 12-15 Hrs Gangaram: 16-18 Hrs Holy Family 24 Hrs Max patpargunj 8-10 Hrs Balaji: 48 Hrs Shree Agarsen 48 Hrs Maharaja Aggarsen 5 Hrs'

×