Advertisment

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; അപകടം ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍

New Update

ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസിന്റെ സി ഫോര്‍ കോച്ചിനാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം.

publive-image

ഉത്തരാഖണ്ഡിലെ കന്‍സ്‌രോയില്‍ വെച്ചാണ് അപകടം നടന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

train accident
Advertisment