Advertisment

ഡ​ല്‍​ഹി​യി​ല്‍ 60 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ 60 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. ര​ണ്ടു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണു ന​ര്‍​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ പി​ടി​യി​ലാ​യ​ത്.

Advertisment

publive-image

മൊ​സാം​ബി​ക്കി​ല്‍​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ളാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 10 ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചാ​ണ് ഐ​വ​റി കോ​സ്റ്റ് പൗ​ര​നും ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​യാ​ളി​ല്‍​നി​ന്ന് നാ​ലു കി​ലോ​ഗ്രാം ഹെ​റോ​യി​ന്‍ പി​ടി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​നി​ന്ന് മൊ​സാം​ബി​ക്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ വ​ഴി ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച ഹെ​റോ​യി​നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​ന്‍​സി​ബി ഡ​ല്‍​ഹി മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ കെ.​പി.​എ​സ്. മ​ല്‍​ഹോ​ത്ര പ​റ​ഞ്ഞു.

Advertisment