Advertisment

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍; 1,778 ട്വീറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടണം, ഇവയ്ക്ക് പാക്കിസ്ഥാന്‍–ഖലിസ്ഥാന്‍ ബന്ധമെന്നും കേന്ദ്രം

New Update

ഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. 1,778 ട്വീറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടണം. ഇവയ്ക്ക് പാക്കിസ്ഥാന്‍–ഖലിസ്ഥാന്‍ ബന്ധമെന്നും കേന്ദ്രം. എന്നാൽ ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ കീർത്തി ആഗോളതലത്തിൽ ഇല്ലാതാക്കാനാണ് ശ്രമമെന്നും കേന്ദ്രം ആരോപിക്കുന്നു.

publive-image

delhi farmers strike
Advertisment