Advertisment

ഡ​ല്‍​ഹി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീപിടിത്തം; അ​ഞ്ച് പേ​ര്‍ മ​രി​ച്ചു പതിനൊന്നുപേർക്ക് പ​രി​ക്കേ​റ്റു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: തി​ങ്ക​ളാ​ഴ്ച രാ​ത്രി​ ഡ​ല്‍​ഹി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. സ​ക്കീ​ര്‍ ന​ഗ​റി​ല്‍ മേ​ഖ​ല​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

publive-image

അപകടത്തിൽ 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​പ​തോ​ളം പേ​രെ ര​ക്ഷ​പെ​ടു​ത്തി. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

delhi fire
Advertisment