Advertisment

ഡല്‍ഹിയില്‍ പ്ലൈവുഡ്​ ഫാക്​ടറിയില്‍ തീപിടിത്തം...തീയണക്കാനായി 20 ഫയര്‍ഫോഴ്​സ്​ യൂണിറ്റുകള്‍ സ്ഥലത്തെത്തി

New Update

ന്യൂഡല്‍ഹി: മുന്ദക മേഖലയിലെ പ്ലൈവുഡ്​ ഫാക്​ടറിയില്‍ തീപിടിത്തം. ശനിയാഴ്​ച രാവിലെയാണ്​ തീപിടിത്തമുണ്ടായത്​.

Advertisment

publive-image

ആളപായം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. തീയണക്കാനായി 20 ഫയര്‍ഫോഴ്​സ്​ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്​.

പ്ലൈവുഡ്​ ഫാക്​ടറിയില്‍ നിന്ന്​ തീ അടുത്തുള്ള ബള്‍ബ്​ ഫാക്​ടറിയിലേക്ക് പടര്‍ന്നതാണ് തീ അതീവഗുരുതരമായത്. ദിവസങ്ങള്‍ക്ക് മുന്‍പും ഡല്‍ഹിയില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു.

delhi fire report
Advertisment