Advertisment

ഡ​ല്‍​ഹി ഐ​ടി​ഒ​യി​ല്‍ വി​ല്‍​പ്പ​ന നി​കു​തി ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം... ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഐ​ടി​ഒ​യി​ല്‍ വി​ല്‍​പ്പ​ന നി​കു​തി ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

publive-image

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ഞ്ചോ​ളം യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

delhi fire report
Advertisment