ഡല്‍ഹി: ഡൽഹി മലയാളി അസോസിയേഷൻ ആർക്കേപുരം ഏരിയയുടെ വാർഷിക പൊതയോഗവും അടുത്ത രണ്ട് വർഷത്തേക്ക് ഉള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നവംബർ 22 ന് മൂന്നു മണിക്ക് ആർകേപുരം സെക്ടർ നാലിൽ ഉള്ള ഡിഎംഎ ബിൽഡിങ്ങിൽ വച്ച് നടക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് ഏരിയ ഭാര വാഹികളുമയി ബന്ധപ്പെടണമെന്ന് സെക്രട്ടറി ഒ. ഷാജി കുമാര്‍ അറിയിച്ചു. ഫോണ്‍: 810544738.