Advertisment

ഡല്‍ഹിയില്‍ മലയാളി കുടുംബത്തിലെ 4 ചെറുപ്പക്കാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ

New Update

publive-image

ന്യൂഡൽഹി∙ ഫരീദാബാദിൽ മലയാളി കുടുംബത്തിലെ നാലു പേർ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയിൽ. മീന മാത്യു(42), ബീന മാത്യു(40), ജയ മാത്യു(39), പ്രദീപ് മാത്യു(37) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. വീട്ടിൽ നിന്ന് അത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

delhi
Advertisment