Advertisment

ഡ​ല്‍​ഹിയി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ ഒ​ഴി​പ്പി​ക്കാ​ന്‍ പോ​ലീ​സ് നീ​ക്കം

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ ഒ​ഴി​പ്പി​ക്കാ​ന്‍ പോ​ലീ​സ് നീ​ക്കം. ഗാ​സി​പു​രി​ലെ സ​മ​ര​വേ​ദി ഒ​ഴി​യാ​ന്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്ക് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​വി​ടെ ജ​ല​പീ​ര​ങ്കി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Advertisment

publive-image

ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ക​ര്‍​ഷ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം.

എ​ന്നാ​ല്‍ വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു.

delhi police
Advertisment