Advertisment

ഡല്‍ഹിയില്‍ 39 കൊവിഡ് കേസുകളും പൂജ്യം മരണങ്ങളും; വാക്‌സിന്‍ ഒരു ഡോസെങ്കിലും സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒക്ടോബർ 16 മുതൽ ജോലി സ്ഥലങ്ങളിലേക്ക് പ്രവേശനമില്ല

New Update

ഡല്‍ഹി: ഡല്‍ഹിയില്‍ 39 കൊവിഡ് കേസുകളും പൂജ്യം മരണങ്ങളും രേഖപ്പെടുത്തി. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഒരു ഷോട്ടെങ്കിലും ലഭിക്കാത്ത ഡൽഹി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒക്ടോബർ 16 മുതൽ ജോലിസ്ഥലങ്ങളിൽ പ്രവേശിക്കാന്‍

അനുവാദമില്ല. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെതാണ് ഉത്തരവ്‌.

publive-image

covid 19 delhi
Advertisment