Advertisment

ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും

New Update

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. ക​ലാ​പ​ത്തി​ന്‍റെ ഇ​ട​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സ​ന്ദ​ര്‍​ശ​നം. ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ​യും ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണ് സ​ന്ദ​ര്‍​ശി​ക്കു​ക. ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ജ​ഫ​റാ​ബാ​ദി​ല്‍ നി​ന്നാ​ണ് സ​ന്ദ​ര്‍​ശ​നം തു​ട​ങ്ങു​ക.

publive-image

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ‌സ്ത്രീ​ക​ളു​ടെ ശ​ക്ത​മാ​യ സ​മ​രം ന​ട​ന്ന സ്ഥ​ല​മാ​ണ് ജ​ഫ​റാ​ബാ​ദ്. അ​ഞ്ഞൂ​റി​ല്‍ ഏ​റെ സ്ത്രീ​ക​ള്‍ ജ​ഫ​റാ​ബാ​ദ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.ഷ​ഹീ​ന്‍​ബാ​ഗ് മോ​ഡ​ല്‍ സ​മ​ര​വു​മാ​യി കു​ത്തി​യി​രു​ന്ന സ്ത്രീ​ക​ളു​ള്‍​പ്പ​ടെ​യു​ള്ള സ​മ​ര​ക്കാ​രെ കേ​ന്ദ്ര​സേ​ന ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Advertisment