Advertisment

വി​ദ്വേ​ഷ പ്ര​സം​ഗം; ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു

New Update

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​നത്ത് നടത്തിയ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ന്മേ​ല്‍ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച്‌ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. ക​പി​ല്‍ മി​ശ്ര ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ആ​ദ്യം നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റ് പ്ര​സം​ഗ​ങ്ങ​ളി​ലും കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്.

Advertisment

publive-image

ക​പി​ല്‍ മി​ശ്ര​യ്ക്കു പു​റ​മേ അ​നു​രാ​ഗ് താ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ, അ​ഭ​യ് വ​ര്‍​മ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ള്‍‌ സം​ബ​ന്ധി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വി​വ​രം ധ​രി​പ്പി​ക്ക​ണ​മെ​ന്നും ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

delhi speech case
Advertisment