Advertisment

ഡ​ല്‍​ഹി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ന്നു; ഒരാള്‍ മരിച്ചു മൂന്നുപേര്‍ക്ക് പരിക്കേറ്റു

New Update

ന്യൂ​ഡ​ല്‍​ഹി: സൗ​ത്ത് ഡ​ല്‍​ഹി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സി​ആ​ര്‍ പാ​ര്‍​ക്ക് മേ​ഖ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15നാ​യി​രു​ന്നു അ​പ​ക​ടം.

publive-image

ടൂ​ര്‍​മ​ല്‍ മ​ണ്ഡ​ല്‍ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 35 ഫ​യ​ര്‍ ബ്രി​ഗേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍‌ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

delhi wall breaks
Advertisment