Advertisment

കുവൈറ്റില്‍ നിന്നും നിയമലംഘകരെ നാടുകടത്തുന്നതിന് ഇതുവരെ ചിലവായത് 3.7 മില്യന്‍ ഡോളര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും നിയമലംഘകരെയും ക്രിമിനലുകളെയും നാടുകടത്തുന്നതിന് ഇതുവരെ സര്‍ക്കാരിന് ചിലവായത് 3.7 മില്യന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട്.

publive-image

ആഭ്യന്തര മന്ത്രാലയത്തിനായി അനുവദിച്ച ബജറ്റില്‍ നിന്നാണ് ഇതിനായുള്ള പണം ലഭിക്കുന്നത്. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നാടുകടത്തപ്പെട്ടവരുടെ എണ്ണമോ അവരെ നാടുകടത്തിയ കാലയളവ് സംബന്ധിച്ച റിപ്പോര്‍ട്ടുകളോ ലഭ്യമല്ല.

kuwait kuwait latest
Advertisment