Advertisment

ഗൗതം കാര്‍ത്തിക് – മഞ്ജിമ ചിത്രം ‘ദേവരാട്ടം’ ; ട്രെയ്‌ലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രശസ്ത സംവിധായകനായ മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദേവരാട്ടം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഗൗതം കാര്‍ത്തിക്, മഞ്ജിമ മോഹന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.’കൊമ്പന്‍’, ‘മരുത്’ എന്നിങ്ങനെ ഗ്രാമീണപശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് മുത്തയ്യയെ ശ്രദ്ധേയനാക്കിയത്.

Advertisment