Advertisment

നാലു രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്ക് കൂടി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്‌

New Update

publive-image

കുവൈറ്റ് സിറ്റി: നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വാണിജ്യ വിമാനങ്ങള്‍ക്കും കുവൈറ്റ് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. കാര്‍ഗോ ഫ്‌ളൈറ്റുകള്‍ക്ക് ഇളവുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്താത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷം കുവൈറ്റിലെത്താം. ഡിജിസിഎയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment