Advertisment

കുവൈറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 2018 ൽ 15 മില്യൺ കവിയുമെന്നു സിവിൽ ഏവിയേഷൻ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 2018 ൽ 15 മില്യൺ കവിയുമെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അഭിപ്രായപ്പെട്ടു.

Advertisment

publive-image

കുവൈത്ത് എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ പത്ത് ശതമാനം മുതൽ 12 ശതമാനം വരെ വർദ്ധനവുണ്ടായി ഏകദേശം ഒരു മില്യനില്‍ എത്തിയിട്ടുണ്ടെന്ന് എയർപോർട്ട് സേഫ്റ്റി ആൻഡ് എയർ ട്രാൻസ്പോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയരക്ടർ ജനറൽ ഇമാദ് അൽ ജുലുവി പറഞ്ഞു.

എല്ലാ വര്‍ഷവും ഡിസംബര്‍ 7ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kuwait kuwait latest
Advertisment