Advertisment

കുവൈറ്റിലെത്തുന്നവരുടെ ക്വാറന്റൈന്‍ കാലാവധി ഏഴു ദിവസമാക്കണമെന്ന് ഡിജിസിഎ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെത്തുന്നവരുടെ ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തിന് പകരം ഏഴ് ദിവസമാക്കണമെന്ന നിര്‍ദ്ദേശവുമായി ഡിജിസിഎ. ഇക്കാര്യം ഉന്നയിച്ച് ഡിജിസിഎ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഡിജിസിഎ അറിയിച്ചു.

Advertisment