Advertisment

ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന ക​ര്‍​ണന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

author-image
ഫിലിം ഡസ്ക്
New Update

ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി മാ​രി സെ​ല്‍​വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ര്‍​ണ​ന്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മാ​രി സെ​ല്‍​വ​രാ​ജി​നൊ​പ്പ​മു​ള്ള ചി​ത്ര​വും ധ​നു​ഷ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

publive-image

മ​ല​യാ​ളി താ​രം ര​ജി​ഷ​യാ​ണ് ക​ര്‍​ണ​നി​ലെ നാ​യി​ക. ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്. മ​ല​യാ​ള ന​ട​ന്‍ ലാ​ലും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് സി​നി​മ​യി​ല്‍ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

DHANUSH FILM4
Advertisment