Advertisment

മകൾ സിവയ്ക്ക് ഒപ്പം ധോണിയുടെ കുസൃതികൾ; വൈറലായി വീഡിയോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

സോഷ്യൽമീഡിയകളിൽ മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട് ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയും മകൾ സിവയും. ഇരുവരുടെയും വീഡിയോകൾ ഇതിനുമുമ്പും പലതവണ സോഷ്യൽമീഡിയയിൽ കൈയടി നേടിയിട്ടുണ്ട്. പാട്ടുപാടിയും തമിഴ് പറഞ്ഞും നൃത്തം ചെയ്തുമെല്ലാം ധോണിയും സിവയും ആരാധകർക്ക് പ്രീയപ്പെട്ടവരായി.

ഇപ്പോഴിതാ ധോണി മകൾ സിവയ്ക്ക് ഒപ്പം ചെലവഴിക്കുന്ന മനോഹരനിമിഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. മണലിൽ കളിച്ചും കടലിന്റെ ഭം​ഗി ആസ്വദിച്ചുമൊക്കെയാണ് ഇരുവരും ആരാധകരുടെ കൈയടി നേടുന്നത്. ഇതിനോടകംതന്നെ നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.youtube.com/watch?time_continue=47&v=iEQVzW9YkP0

Advertisment