Advertisment

ജിദ്ദയില്‍നിന്ന് കൊച്ചിയിലെത്തി, വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി-ജിദ്ദ:  ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി വീട്ടിലേ ക്കുള്ള യാത്രാ മധ്യേ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി നവാസ് ഹംസ (46) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ കൊ ച്ചി എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങിയ നവാസിനെ തളര്‍ച്ച അനു ഭവപ്പെട്ടതി നെ തുടര്‍ന്ന്് ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശി പ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാര ണം.

Advertisment

publive-image

കണക് ഷന്‍ വിമാനത്തിനായി മുംബൈയില്‍ ഇറങ്ങിയപ്പോള്‍ ചെ റിയ തോതില്‍ നെഞ്ച് വേദനയുണ്ടെന്ന് സുഹൃത്തുക്കളെ അറിയി ച്ചിരുന്നു. ഹംസ-അസുമാ ദമ്പതികളുടെ മകനാണ്.20 വര്‍ഷമായി ജിദ്ദയിലുള്ള നവാസ് അല്‍ മബാനി കണ്‍സ്ട്രക്്ഷന്‍ കമ്പനിയില്‍ സിവില്‍ ഫോര്‍മാനായാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ബുഷറ. രണ്ട് മക്കള്‍.

publive-image

Advertisment