Advertisment

രാ​ജ്യ​ത്ത് ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു: ലി​റ്റ​റി​ന് 13 പൈ​സ​ കൂട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. ലി​റ്റ​റി​ന് 13 പൈ​സ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. നി​ല​വി​ല്‍ 76.80 പൈ​സ​യാ​ണ് ഡീ​സ​ലി​ന്‍റെ വി​ല.

publive-image

11.24 രൂ​പ​യാ​ണ് ഈ​യ​ടു​ത്ത് ഡീ​സ​ലി​ന് വ​ര്‍​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. നി​ല​വി​ല്‍ 80.59 രൂ​പ​യാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല.

Advertisment