Advertisment

കാവി വസ്ത്രം ധരിച്ച്‌ ആളുകള്‍ ബലാത്സംഗം ചെയ്യുകയാണ്: ക്ഷേത്രത്തിനകത്ത് പോലും ബലാല്‍സംഗങ്ങള്‍ നടക്കുകയാണ്: ഇത്തരം പ്രവൃത്തികള്‍ ചെയ്ത് നമ്മുടെ സനാതന ധര്‍മ്മത്ത അപമാനിച്ചവരോട് ദൈവം പോലും പൊറുക്കില്ല:-ദിഗ് വിജയ്‌ സിങ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: കാവി ധരിച്ചവരും ബലാല്‍സംഗം ചെയ്യുകയാണെന്നും അതിലൂടെ സനാതന ധര്‍മ്മത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മധ്യപ്രദേശ്മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ്‌ സിങ്.

Advertisment

publive-image

"കാവി വസ്ത്രം ധരിച്ച്‌ ആളുകള്‍ ബലാത്സംഗം ചെയ്യുകയാണ്. ക്ഷേത്രത്തിനകത്ത് പോലും ബലാല്‍സംഗങ്ങള്‍ നടക്കുകയാണ്. ഇതാണോ നമ്മുടെ മതം. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് നമ്മുടെ സനാതന ധര്‍മ്മത്ത അപമാനിച്ചവരോട് ദൈവം പോലും പൊറുക്കില്ല", ദിഗ് വിജയ്‌ സിങ് പറഞ്ഞു. ഭോപ്പാലില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment