Advertisment

ദിലീപ് കാതില്‍ പറയുന്നൊരു തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യ ...വീഡിയോ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളി സിനിമ ആരാധകര്‍ എക്കാലവും സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന താരമാണ് കാവ്യാ മാധവന്‍. വിവാഹശേഷം സിനിമയില്‍ ഇല്ലെങ്കിലും പൊതുവേദികളില്‍ ദിലീപിനൊപ്പം താരം എത്താറുണ്ട്.

Advertisment

publive-image

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ളൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ദിലീപ് കാതില്‍ പറയുന്നൊരു തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയെ വിഡിയോയില്‍ കാണാം.

ദിലീപ് ഓണ്‍ലൈന്‍ ആണ് വിഡിയോ പങ്കുവച്ചത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കാവ്യയുടെ ചിരി കാണാന്‍ എന്തുഭംഗിയാണെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.

 

DILEEP AND KAVYA
Advertisment