Advertisment

ദി​ലീ​പ് നായകനാകുന്ന മൈ ​സാ​ന്‍റായില്‍ സ​ണ്ണി വെ​യ്നും

author-image
ഫിലിം ഡസ്ക്
New Update

സു​ഗീ​ത് ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന മൈ ​സാ​ന്‍റാ എ​ന്ന ചിത്രത്തില്‍ സ​ണ്ണി വെ​യ്നും. സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടു.എ​ബി മാ​ത്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ സ​ണ്ണി വെ​യ്ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

publive-image

അ​നു​ശ്രി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സാ​യ്കു​മാ​ര്‍, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, ഇ​ന്ദ്ര​ന്‍​സ്, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ശ​ശാ​ങ്ക​ന്‍, ബേ​ബി മാ​ന​സ്വി എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

sunny vain
Advertisment