Advertisment

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുമായി കമ്മാര സംഭവം ടീസര്‍ എത്തി

author-image
ഫിലിം ഡസ്ക്
New Update

ദിലീപ് ചിത്രം കമ്മാര സംഭവം ടീസര്‍ പുറത്തിറങ്ങി. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം.

Advertisment

publive-image

ചരിത്ര കഥ പറയുന്ന സിനിമയുടെ ടീസര്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതാണ്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് മറ്റൊരു പ്രത്യേകത. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

Advertisment