Advertisment

ഷെയ്ന്‍ നിഗം വിഷയത്തെ കുറിച്ച്‌ ദിലീപിനോട് അഭിപ്രായം ചോദിച്ച് മാധ്യമപ്രവര്‍ത്തകര്‍...താന്‍ ഈ നാട്ടുകാരനേ അല്ലെന്നും, താന്‍ ഇതേപ്പറ്റി ഒന്നും പറയുന്നില്ല എന്നും ദിലീപ്

author-image
ഫിലിം ഡസ്ക്
New Update

പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ തിരക്കുന്നതിനിടെയാണ് ഷെയ്ന്‍ നിഗം വിഷയത്തെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ദിലീപിനോട് അഭിപ്രായം തേടി.

Advertisment

publive-image

ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരില്‍ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതില്‍ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം.എന്നാല്‍ താന്‍ ഈ നാട്ടുകാരനേ അല്ലെന്നും, താന്‍ ഇതേപ്പറ്റി ഒന്നും പറയുന്നില്ല എന്നും പറഞ്ഞ് ദിലീപ് ഒഴിഞ്ഞുമാറി.

അഭിപ്രായം മാത്രമാണ് അറിയേണ്ടതെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഒന്നും തോന്നരുതെന്നും സിനിമയെ കുറിച്ചല്ലാതെ ഒന്നിനെ കുറിച്ചും സംസാരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മറുപടി നല്‍കി നടന്നു നീങ്ങുകയായിരുന്നു.

dileep statement
Advertisment