Advertisment

ഡോ.മുറാദ്‌ ഹോഫ്മാൻ അനുസ്മരണ സദസ്‌ സംഘടിപ്പിച്ചു

New Update

മലപ്പുറം:  ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകർത്താവും മുൻ ജർമ്മൻ അംബാസഡറുമായ ഡോ. മുറാദ് വിൽഫ്രഡ്‌ ഹോഫ്മാന്റെ നിര്യാണത്തെ തുടർന്ന് എസ്‌.ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റി മലബാർ ഹൗസിൽ അനുസ്മരണ സദസ്‌ സംഘടിപ്പിച്ചു.

Advertisment

publive-image

എസ്‌.ഐ.ഒ. മുൻ സംസ്ഥാന പ്രസിഡന്റും മീഡിയ ആക്റ്റിവിസ്റ്റുമായ ഫായിസ്‌ ബാബു അനുസ്മരണ പ്രഭാഷണം നടത്തി.

എസ്‌ ഐ ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സൽമാനുൽ ഫാരിസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ബാസിത്‌ താനൂർ, ജില്ലാ സെക്രട്ടറി ഫവാസ്‌ അമ്പാളി, റഷാദ്‌ വി പി തുടങ്ങിയവർ സംസാരിച്ചു.

Advertisment