എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്റെ കഥകളി കലാകാരന്മാര്‍ക്കുള്ള അവാര്‍ഡുകള്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 11, 2019

എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്റെ കഥകളി കലാകാരന്മാര്‍ക്കുള്ള 24 -)൦മത് അവാര്‍ഡുകള്‍ കലഹംസം (വേഷം), തൌര്യത്രികം (പാട്ട്), തൌര്യത്രികം (ചെണ്ട), തൌര്യത്രികം (മദ്ദളം) കൂടാതെ ചുട്ടി, അണിയറ എന്നീ വിഭാഗങ്ങളിലായി ആറു അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു.

നാമനിര്‍ദ്ദേശങ്ങള്‍ ജനുവരി 25 ന് മുന്‍പ് കണ്‍വീനര്‍, എറണാകുളം കരയോഗം കഥകളി ക്ലബ്ബ്, ടി ഡി എം ഹാള്‍ കോംപ്ലക്സ്, ഡി എച്ച് റോഡ്‌, കൊച്ചി 682016 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

×