Advertisment

എറണാകുളം കരയോഗം സ്ഥാപകദിനവും കരയോഗ അംഗങ്ങളുടെ സംഗമവും

author-image
സുഭാഷ് ടി ആര്‍
Updated On
New Update

റണാകുളം കരയോഗത്തിന്റെ 94 -)൦മത് സ്ഥാപകദിനവും കരയോഗ അംഗങ്ങളുടെ സംഗമവും അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സജീവ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി.

Advertisment

publive-image

കരയോഗം പ്രസിഡന്റ് കെ പി കെ മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ആചാര്യന്‍ കെ ആര്‍ നമ്പ്യാര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു.

ചടങ്ങില്‍ കെ ജനാര്‍ദ്ദനന്‍, ആലപ്പാട്ട് മുരളീധരന്‍, കെ ടി മോഹനന്‍, അഡ്വ. ടി ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment