Advertisment

എറണാകുളത്ത് സ്വാമി ചിദാനന്ദപുരി ആചാര്യനായി നടത്തുന്ന "ഛാന്ദോഗ്യോപനിഷത്" വ്യാഖ്യാനം

New Update

എറണാകുളം:  കോഴിക്കോട് അദ്വൈതാശ്രമം മഠ ാധിപതി സ്വാമി ചിദാനന്ദപുരി ആചാര്യനായി നടത്തുന്ന "ഛാന്ദോഗ്യോപനിഷത്" വ്യാഖ്യാനം ഡിസംബർ 2 മുതൽ 12 -)൦ തീയതി വരെ ടി ഡി എം ഹാളിൽ നടത്തുന്നു.

ഈ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 മണിവരെയാണ് പരിപാടി നടത്തുന്നത്.

കരയോഗം പ്രെസിഡന്റ് കെ പി കെ മേനോൻ 6 മണിക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ (വേണു) സംസാരിക്കും.

Advertisment