Advertisment

ലോക വനിതാ ദിനം: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ലോക വനിതാദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി വനിതകള്‍ക്കായി മാത്രം സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 8,9 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ക്യാമ്പ്.

രക്തപരിശോധന, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി, യുഎസ്ജി, ആര്‍എഫ്റ്റി, എല്‍എഫ്റ്റി, പാപ്‌സ്മിയര്‍ പരിശോധന അടക്കമുള്ള പ്രത്യേക പാക്കേജില്‍ രജിസ്‌ട്രേഷനും കണ്‍സല്‍ട്ടേഷനും സൗജന്യമാണ്. ബുക്കിംഗിനായി 8111998075 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisment