Advertisment

എറണാകുളം കരയോഗം ആയുഷ്യം പോളി ക്ലിനിക്കിൽ സൗജന്യ പാർക്കിൻസൺസ് രോഗചികിത്സാ ക്ലിനിക്ക്

New Update

റണാകുളം കരയോഗം ആയുഷ്യം പോളി ക്ലിനിക്കിൽ സൗജന്യ പാർക്കിൻസൺസ് രോഗചികിത്സാ ക്ലിനിക്ക് ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തും.

Advertisment