Advertisment

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമ്പശേരിയിൽ നിന്നും യാത്ര തിരിക്കുന്ന അദ്യ ഹജ്ജ് വിമാനം കെ ടി ജലീൽ ഫ്ലാഗ് ഓഫ്‌ ചെയ്തു

New Update

publive-image

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമ്പശേരിയിൽ നിന്നും യാത്ര തിരിക്കുന്ന അദ്യ ഹജ്ജ് വിമാനം കെ ടി ജലീൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

ഇ ടി മുഹമ്മദ് ബഷീർ MP, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ബഹു. തൊടിയൂർ കുഞ്ഞിമുഹമ്മദ് മൗലവി എം ൽ എ ,അൻവർ സാദത്ത് എക്സ് എം ൽ എ .എ .എം. യൂസഫ് ബാബു സേട്ടു ,അഡ്വ പി .ബി .സുനീർ യൂത്ത് ലീഗ് സംസഥാന വൈസ് പ്രസിഡന്റ് പി .എ .അഹമ്മദ് കബീർ. ഉദേഗസ്ഥരും എന്നിവർ സന്നിതരായിരുന്നു

Advertisment