Advertisment

എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പാര്‍ക്കിന്‍സണ്‍സ് രോഗചികിത്സ നാളെ

New Update

എറണാകുളം:  എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പാര്‍ക്കിന്‍സണ്‍സ് രോഗചികിത്സ നാളെ (16-06-2019) രാവിലെ 10 മണി മുതല്‍ 1 മണി വരെ എറണാകുളം ഡി എച്ച് റോഡിലുള്ള ടി ഡി എം ഹാള്‍ കോംപ്ലക്സിലെ ആയുഷ്യം പോളിക്ലിനിക്കില്‍ വച്ച് നടത്തപ്പെടും.

Advertisment