Advertisment

എറണാകുളം കരയോഗം സൗജന്യ രോഗചികിത്സാ ക്ലിനിക്

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കൊച്ചി:  എറണാകുളം കരയോഗം ആയുഷ്യം പോളീക്ലിനിക്കിൽ സൗജന്യ പാർക്കിൻസൺസ് രോഗചികിത്സാ ക്ലിനിക് ഞായറാഴ്ച രാവിലെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നതാണ്.

Advertisment