Advertisment

എറണാകുളം കരയോഗം കഥകളി ക്ലബ്ബ് കഥകളി പുരസ്കാര വിതരണ൦

New Update

കൊച്ചി:  എറണാകുളം കരയോഗം കഥകളി ക്ലബ്ബ് 6൦ -)൦മത് വാര്‍ഷികവും 23 -)൦മത് കഥകളി പുരസ്കാര വിതരണവും 20-04-2018 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ടി ഡി എം ഹാളില്‍ ഡോ. ടി കെ നാരായണന്‍ (വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം) നിര്‍വഹിക്കുന്നതാണ്.

publive-image

കരയോഗം പ്രസിഡന്റ് കെ പി കൃഷ്ണമേനോന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന്‍ 8.30 മുതല്‍ കഥകളി ഉണ്ടായിരിക്കും.

Advertisment