Advertisment

എറണാകുളം കരയോഗം ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞ൦ സമാരംഭം ഞായറാഴ്ച

New Update

എറണാകുളം:  33 -)൦മത് എറണാകുളം കരയോഗം ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞ൦ സമാരംഭം 16 ഞായറാഴ്ച. രാവിലെ 8 ന് വിളക്ക് പൂജ. ഭാഗവത മാഹാത്മ്യ പ്രഭാഷണം 3.30 ന്. യജ്ഞാചാര്യൻ ഭാഗവതസൂരി അശോക് ബി കടവൂർ ആണ്.

പാർക്കിൻസൺസ് രോഗചികിത്സ ക്ലിനിക് രാവിലെ 10 ന്.

എറണാകുളം കരയോഗം സാംസ്കാരിക വേദി അകായിലെ സംഗീതം. കെ രാഘവൻ മാസ്റ്റർ സംഗീതം വൈകുന്നേരം 4.30 ന്.

Advertisment