Advertisment

മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പൊതുയോഗത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മജീഷ്യൻ കണ്ണൻ മോൻ

New Update

publive-image

Advertisment

റണാകുളത്ത് ഇന്ന് നടന്ന മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പൊതുയോഗത്തിലും ഏകദിന മാജിക്ക് കൺവെൻഷനിലും കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മജീഷ്യൻ കണ്ണൻ മോൻ പങ്കെടുത്തു. സുപ്രസിദ്ധ മജീഷ്യരായ സാമ്രാജ്, മായിൻ വൈദർ ഷാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

publive-image

publive-image

Advertisment