Advertisment

മൂവാറ്റുപുഴ എംപ്ലോയിസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മൂവാറ്റുപുഴ എംപ്ലോയിസ് സഹകരണ സംഘത്തിലേക്ക് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

publive-image

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബോർഡ് മെമ്പേഴ്സ് - (ഇരിക്കുന്നവർ വലത്തു നിന്ന്) - ബിനോയി ജോൺ (പിറവം), സജിത്ത് ടി എസ് കുമാർ (മൂവാറ്റുപുഴ), പ്രശാന്ത് വേലിക്കകം (കൂത്താട്ടുകുളം). (നിൽക്കുന്നവർ, ഇടത്തു നിന്ന്) ജലീൽ വി പി, സാബു ചാക്കോ, മിഥുൻ സി കുമാർ, കൃഷ്ണകുമാരി, ലതിക പി വി, മായ പി എന്‍, രാജേഷ് പി ആര്‍ (എല്ലാവരും മൂവാറ്റുപുഴ), സജീവൻ പി കെ (പിറവം), പ്രിയ പി എന്‍ സെക്രട്ടറി എൽഡിഎഫ് പാനലിന് എതിരില്ലാത്ത വിജയം അസോസിയേഷൻ സി ഐ ടി യു എറണാകുളം ജില്ലാ സെക്രട്ടറി കൂടിയായ സ: സജിത്ത് ടി എസ് കുമാറിനെ സംഘം പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

Advertisment