Advertisment

അന്തരിച്ച മുൻമന്ത്രി ടി.എം. ജേക്കബിന്റെ മാതാവ് അന്നമ്മ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൂത്താട്ടുകുളം: മുൻമന്ത്രി അന്തരിച്ച ടി.എം. ജേക്കബിന്റെ മാതാവും കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ (94) നിര്യാതയായി.

Advertisment

publive-image

സംസ്‌കാരം (11-12-19 ബുധന്‍) 2നു വാളിയപ്പാടത്തു ചെറുമകന്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ വസതിയില്‍ ശുശ്രൂഷക്കുശേഷം കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

 

 

Advertisment