Advertisment

കൂത്താട്ടുകുളം റിട്ട. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ആറൂർ ഇടപ്പുതുശേരിൽ ഇ.എസ്. മത്തായി (90) നിര്യാതനായി

New Update

കൂത്താട്ടുകുളം റിട്ട. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ആറൂർ ഇടപ്പുതുശേരിൽ ഇ.എസ്. മത്തായി (90) നിര്യാതനായി. സംസ്കാരം 3-4-2019 ബുധൻ 9ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ആറൂർ മേരിഗിരി സെന്റ് മേരീസ് പള്ളിയിൽ.

Advertisment

publive-image

ഭാര്യ: കൂത്താട്ടുകുളം വെട്ടിക്കാട്ട് ഏലിയാമ്മ.

മക്കൾ: ഇ.എം. സ്കറിയ (ഇടപ്പുതുശ്ശേരിൽ ഫൈനാൻസിയേഴ്സ് കൂത്താട്ടുകുളം), ഇ.എം. വർഗീസ് (എൻഐഐടി കൂത്താട്ടുകുളം, പ്രസിഡന്റ് കരിമ്പന റസിഡന്റ്സ് അസോസിയേഷൻ).

മരുമക്കൾ: ലിസി നെല്ലിക്കുന്നേൽ പാലക്കുഴ, ആലിസ് ചെറുകുന്നേൽ കരിമ്പന (ഹെഡ്മിസ്ട്രസ് ഗവ. യുപി സ്കൂൾ ഉപ്പുകണ്ടം).

Advertisment