Advertisment

കുത്താട്ടുകുളം ഒലിയപ്പുറം കുമ്പളവേലില്‍ മോഹനന്‍ നിര്യാതനായി

New Update

കുത്താട്ടുകുളം: ഒലിയപ്പുറം കുമ്പളവേലില്‍ കെ.പി.മോഹനന്‍ (62) നിര്യാതനായി. സംസ്‌കാരം 9/6/19 ഞായര്‍ 10ന്. ഭാര്യ: മാറിക തേക്കനാല്‍ ശോഭന. മക്കള്‍: അശ്വിന്‍ (എന്‍ജിനിയറിങ് വിദ്യാര്‍ഥി ഇലഞ്ഞി വിസാറ്റ്), അശ്വിനി (എല്‍എല്‍ബി വിദ്യാര്‍ഥി തൊടുപുഴ സഹകരണ കോളജ്).

publive-image

Advertisment