Advertisment

കൊരട്ടി വെളിയത്ത് വി ഓ ജെയി൦സ് നിര്യാതനായി

New Update

ചാലക്കുടി:  കൊരട്ടി വെളിയത്ത് ഔസേപ്പുണ്ണിയുടെ മകൻ വി ഓ ജെയി൦സ് (78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3.30 ന് കൊരട്ടി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേയിൽ.

publive-image

ജാൻസിയാണ് ഭാര്യ. സിജോ ജെയി൦സ് (ദുബായ്), സിജി (സ്വിറ്റ്‌സർലൻഡ്), സിസി (ദുബായ്), സിനി (കാനഡ) എന്നിവർ മക്കളാണ്.

Advertisment