Advertisment

ട്വന്റി 20 നോട്ട്ബുക്കുകൾ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ജില്ലയിലെ പ്രളയബാധിത മേഖലകളിൽ സഹായം എത്തിക്കുന്നതിന്റെ ഭാഗമായി 9 പഞ്ചായത്തുകളിലെ സ്കൂളുകളിൽ കിഴക്കമ്പലത്തെ ജാനകിയ കൂട്ടയിമയായ ട്വന്റി 20 അമ്പതിനായിരത്തോളം നോട്ട്ബുക്കുകൾ വിതരണം ചെയ്തു.

Advertisment

publive-image

കുന്നുകര ,പുത്തൻവേലിക്കര,ആലങ്ങാട് ,ചേന്ദമംഗലം, ശ്രീമൂലനഗരം , നെടുമ്പാശ്ശേരി,ചെങ്ങമനാട്, കോട്ടുവള്ളി , നീലേശ്വരം എന്നീ പഞ്ചായത്തുകളിലെ സർക്കാർ , എയിഡഡ് സ്കൂളുകളിലെ മുഴുവൻ വിദ്യാര്ഥികള്ക്കുമാണ് നോട്ട്ബുക്കുകൾ നൽകിയത്.

വിതരണോദ്ഘടനം ട്വന്റി 20 ഭാരവാഹികൾ കുന്നുകര സെയിന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോൺ പത്തികുളങ്ങരക്ക് കൈമാറി നിർവഹിച്ചു.

Advertisment