Advertisment

എറണാകുളം കരയോഗം ഫിലിം ക്ലബ്ബ് 'ദ പിയാനിസ്റ്റ്‌' ചിത്രം പ്രദര്‍ശിപ്പിക്കും

author-image
സുഭാഷ് ടി ആര്‍
Updated On
New Update

എറണാകുളം കരയോഗം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 ഞായറാഴ്ച ടി ഡി എം ഹാളില്‍ 'ദ പിയാനിസ്റ്റ്‌' ചിത്രം പ്രദര്‍ശിപ്പിക്കും.  കാന്‍ ചലച്ചിത്രോത്സവവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയതാണ് ഈ ചിത്രം.

Advertisment