Advertisment

കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ ഫോഴ്‌സ്‌ രക്ഷിച്ചു

author-image
സാബു മാത്യു
Updated On
New Update

നെയ്യശ്ശേരി:  കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ ഫോഴ്‌സ്‌ രക്ഷിച്ചു. ചീങ്കല്ല്‌ കോട്ടയില്‍ ആദര്‍ശ്‌ ബാബു (25) ആണ്‌ വെള്ളിയാഴ്‌ച വൈകുന്നേരം കിണറ്റില്‍ വീണത്‌.

ചീങ്കല്ല്‌ ജംഗ്‌ഷനിലുള്ള കിണറ്റില്‍ വീണ ആദര്‍ശിനെ ഫയര്‍ ഫോഴ്‌സ്‌ എത്തി കരയ്‌ക്ക്‌ എത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment