Advertisment

ഇടുക്കി റവന്യു ജില്ല സ്‌കൂള്‍ കലോത്സവം: കൃഷ്‌ണ രാജേഷിന് ഓട്ടന്‍തുള്ളല്‍, ഒപ്പന, സംഘഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇടുക്കി റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഓട്ടന്‍തുള്ളല്‍, ഒപ്പന, സംഘഗാനം എന്നിവയ്‌ക്ക്‌ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൃഷ്‌ണ രാജേഷ്‌.

publive-image

കുമാരമംഗലം എം.കെ.എന്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും മുട്ടം കുളങ്ങരയില്‍ രാജേഷ്‌-ഷീജ ദമ്പതികളുടെ മകളുമാണ്‌.

Advertisment